Purogamana Kalasahithya Sangham

Forum for Progressive Artists and Writers

 

 Home
 

 Organisation


 




 

 

News and Events   

 

 

 

 

<<Previous     Next>>

     
 
തീയതി പരിപാടി/അറിയിപ്പ് വിവരണം
12/08 ‘സാംസ്ക്കാരികം 2008’ എറണാകുളത്ത്
12/08 മാസിക വിശേഷാല്‍ പതിപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മാസികയുടെ ജന്മപ്പതിപ്പ് പ്രസിദ്ധീകരിക്കും
16/11/06 ‘സാംസ്ക്കാരിക ജാഥ’ ഉദ്ഘാടനം കാസര്‍‌ഗോഡ്. 17ന് കണ്ണൂര്‍, 18ന്-വയനാട്, 19ന്-കോഴിക്കോട്, 20ന്-മലപ്പുറം, 21ന്-പലക്കാട്, 22ന് തൃശ്ശൂര്‍, 23ന് എറണാകുളം, 24ന്-ഇടുക്കി, 25ന്-കോട്ടയം, 26ന്-പത്തനം തിട്ട, 27-ന് ആലപ്പുഴ, 28ന്-കൊല്ലം, 29- തിരുവനന്തപുരത്ത് സമാപനം
  ‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം സമകാലീന ലേക സാഹിത്യത്തില്‍ ‍’ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സെമിനാര്‍ തിരുവനന്തപുരത്ത്
  മുത്തശ്ശി - അമ്പത് വര്‍ഷം ചെറുകാടിന്റെ ‘മുത്തശ്ശി’ എഴുതിയിട്ട് അമ്പത് വര്‍ഷം തികയുന്നു. ജില്ലകളില്‍ ചര്‍ത്തയും വിലയിരുത്തലും നടത്തുന്നു
  എം.ആര്‍‌ .ബി-പ്രേംജി ജന്മ ശതാബ്ദി എം.ആര്‍ ബി.യുടേയും പ്രേംജിയുടേയും ജന്മ ശതാബ്ദി എല്ലാ ജില്ലകളിലും ആഘോഷിക്കും
  ചിന്ത-ഹോം ലൈബ്രറി സ്കീം 5000 രൂപയുടേയും 10000 രൂപ യുടേയും  മെമ്പര്‍ഷിപ്പ് എടുക്കാം. 1500/3000 രൂപയുടെ പുസ്തകം അപ്പോള്‍ വാങ്ങാം. തുടര്‍ന്ന് ഓരോ വര്‍ഷവും ഇത് ആ‍വര്‍ത്തിക്കും.
  ‘മുണ്ടശ്ശേരി ഫൌണ്ടേഷന്‍ ’ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൌണ്ടേഷന് രൂപം നല്‍കി. തിരുവനന്തപുരത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കും
  ‘ആയിരം കവിയരങ്ങ് - സമാപനം’ പത്തനംതിട്ട ജില്ലയില്‍ കടമ്മനിട്ടയുടെ ഒന്നം ചരമവാര്‍ഷിക ദിനത്തില്‍
  ‘ചലച്ചിത്ര ആസ്വാദന്‍ ശില്‍പശാല’ വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് അക്കാഡമിയില്‍ നടക്കും
10/08 സംഘം മാസിക പോസ്റ്റല്‍ രജിസ്ട്രേഷന്‍ ലഭിച്ചതിനാല്‍ സെപ്തംബര്‍ 08 മുതല്‍ നേരിട്ട് വരിക്കാര്‍ക്ക് അയക്കും. വരിസംഖ്യ പുതുക്കുക, 12ലക്കത്തിന് വരിസംഖ്യ 100 രൂപ. മേല്‍‌വിലാസം (പിന്‍‌കോഡ് സഹിതം) സംസ്ഥാനക്കമ്മിറ്റി ആഫീസിലേക്ക് അയക്കുക
05/10/08 ഒറീസാ സന്ദര്‍ശനം - ന്യൂനപക്ഷ വേട്ടക്കെ നേരില്‍ക്കണ്ട് മനസിലാക്കുന്നതിന് സംസ്ഥാന ഭാരവാഹികളായ പ്രൊഫ.വീന്‍‌ . മുരളി, പ്രൊഫ.എരുമേലി പരമേശ്വരന്‍ പിള്ള, കെ.ഇ.എന്‍, പുരുഷന്‍ കടലുണ്ടി, സീതമ്മാള്‍, സുജസൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ ടീമില്‍
28/09/08

സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം കര്‍ഷകസംഘം ഹാള്‍ ‍, തിരുവനന്തപുരത്ത്

 
02/09/08 ഒറീസയിലെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധം സെക്രട്ടറിയേറ്റ് നടയിലും ജില്ലാകേന്ദ്രങ്ങളിലും ധര്‍ണ്ണ
  “അദ്ധ്യാപകനെ കൊല ചെയ്തതിനെതിരേ സാംസ്ക്കാരിക കോരളം” അരീക്കോട് വാലില്ലാപ്പുഴയില്‍ നടന്നു.
13/07/08 “ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‌വലിക്കരുത്” - ഏകദിന സംഥാന സെമിനാര്‍ പങ്കെടുത്തവരില്‍ പ്രമുഖര്‍ സാംസ്ക്കാരിക മന്ത്രി എം.എ.ബേബി, സുകുമാര്‍ അഴീക്കോട്, യു.എ.ഖാദര്‍‌ , കലാമണ്ഡലം ഗോപി, ഭരത് മുരളി, നിലമ്പൂര്‍ ഐഷ, പ്രൊഫ.നൈനാന്‍ കോശി, ഡോ.കെ.ജി.പൌലോസ്, ഡോ.ബി.ഇക്ബാല്‍ , കെ.മാധവന്‍ കുട്ടി, പി.ടി. കുഞ്ഞുമുഹമ്മദ്
04/01/08 പുരോഗമന കലാസാഹിത്യ സംഘം വെബ്‌സൈറ്റ് (www.pukasa.org) ബഹു.സഹകരണ/ദേവസ്വം മന്ത്രി ശ്രീ.ജി.സുധാകരന്‍ പ്രകാശനം ചെയ്തു


ശ്രീ.ജി.സുധാകരന്‍

11/2007 പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുഖപത്രമായ “പുരോഗമന കലാസാഹിത്യ സംഘം വാര്‍ത്താ പത്രിക“ . ഒന്നാം ലക്കം  പ്രസിദ്ധീകരിച്ചു.

 

<<Previous     Next>>