|
പുരോഗമന കലാസാഹിത്യ സംഘം-ഘടന
സംസ്ഥാന കമ്മിറ്റി
പ്രസിഡന്റ്- 1
വൈസ്. പ്രസിഡന്റ് - 7
ജനറല്‍ സെക്രട്ടറി 1
സെക്രട്ടറിമാര്‍ - 6
ട്രഷറര്‍ - 1
നിര്‍വ്വാഹക സമിതി അംഗങ്ങള്‍ - 14
ജില്ലാ സെക്രട്ടറിമാര്‍ - 10
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ - 70
ജില്ലാക്കമ്മിറ്റി(14)
കേരളത്തിലെ 14 ജില്ലകളിലും ജില്ലാകമ്മിറ്റികള്‍ ഉണ്ട്.
താലൂക്ക് കമ്മിറ്റി/മേഖലാ കമ്മിറ്റി
താലൂക്ക്/മേഖലാ കമ്മിറ്റികള്‍ ഓരോ താലൂക്കിലും ഓരോ കമ്മിറ്റിയും
നഗരസഭകളില്‍ മേഖലാക്കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
യൂണിറ്റുകള്‍
അടിസ്ഥാന ഘടകമായ യൂണിറ്റുകള്‍ എല്ലാ പഞായത്ത് വാര്‍ഡുകളിലും
ഓരോന്ന് വീതും.
അംഗമാകുന്നതിന് മെമ്പര്‍ഷിപ്പ് ആവശ്യമില്ല.

|